Question: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
Similar Questions
8 തവണ വിജയിച്ചതിന്റെ തിളക്കവുമായി
പതിനെട്ടാം ലോകസഭയിൽ എത്തുന്ന അംഗങ്ങൾ ആരെല്ലാം
A. കൊടിക്കുന്നിൽ സുരേഷ്,ഡോക്ടർ വീരേന്ദ്രകുമാർ
B. കൊടിക്കുന്നിൽ സുരേഷ്,നിതിൻ ഗഡ്കരി
C. നിതിൻ ഗഡ്കരി , ശിവരാജ് സിംഗ് ചൗഹാൻ
D. നിതീഷ് കുമാർ ,ചന്ദ്ര ബാബു നായിഡു
ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെ പേര് എന്താണ്?